Question: അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങിനോട് അഞ്ച് വര്‍ഷം ചേര്‍ത്തതാണ്. ഇപ്പോള്‍ അച്ഛന്റെ വയസ്സ് 44 ആണെങ്കില്‍ 7 വര്‍ഷങ്ങള്‍ക്ക് ശേഷം മകന്റെ വയസ്സ് എത്ര
A. 13
B. 14
C. 20
D. 21
Similar Questions
1.72 ന്റെ പകുതിയോട് 0.42 ന്റെ മൂന്നിലൊന്ന് കൂട്ടിയാല്‍ തുക
A. 1
B. 1.01
C. 1.04
D. 0.86
ചുവടെ കൊടുത്തിട്ടുള്ള സംഖ്യകളില്‍ പൂര്‍ണ്ണവര്‍ഗ്ഗസംഖ്യായാകാന്‍ സാധ്യത ഇല്ലാത്തത് ഏത്